സൗദിയിൽ പ്രദർശിപ്പിക്കുന്ന ആദ്യ മലയാളം ചിത്രം | filmibeat Malayalam

2018-06-12 1

First malayalam movie releases in Saudi theatre
കേരളത്തില്‍ ശരാശരി പ്രകടനമായിരുന്നു ബിടെക്. മൃദുല്‍ നാരായണ്‍ ആസിഫിനെയും അപര്‍ണ മുരളിയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് ബിടെക്. ആസിഫ് അലിയും അപര്‍ണയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ബിടെക്.
#Saudi